ഉപദേശങ്ങൾ കുത്തി നിറക്കാതെ നിഷ്കളങ്ക നർമ്മത്തിൽ ചാലിച്ച ഹ്യദയസ്പർശിയായ ഒരു കഥ. സിനിമ കഴിഞ്ഞിറങ്ങുബോൾ മനസ് നിറഞ്ഞിരിക്കും that's for Sure #dannycapuchi ...more
കിടിലന്‍ പടം Family Movie Siju Wilson Superb
wilson acting powli... മണിയൻ പിള്ള രാജു ഒരു രക്ഷയുമില്ല. ചിലപ്പോൾ ഒരു lag ഉണ്ട്... ഡയറക്ഷൻ സൂപ്പർ... music good RLV JOLLY MATHEW
Varayan is a fully family entertainment flim. Good casting to choose the characters in the film. Siju wilson is a superb performer
നല്ല സിനിമ. സിജു സൂപ്പര്‍ ആയിട്ടുണ്ട്.