ഉള്ള ‘പണി’ നല്ല വൃത്തിക്കു എടുത്തുവച്ചിട്ടുണ്ടെന്നു പറയുന്നതുപോലെയാണ് ഈ സിനിമയും. രണ്ട് ബിഗ് ബോസ് താരങ്ങളെപ്പിടിച്ച് ഇതുപോലൊരു വില്ലൻവേഷം ഏൽപ്പിക്കണമെ ...more
ഫ്രണ്ട്ഷിപ്പ്, ഫാമിലി, ഇമോഷൻസ് ഇവയൊക്കെയും സ്ക്രീനിൽ കാണുമ്പോൾ അത് കണ്ടിരിക്കുന്ന പ്രേക്ഷകരെ കൂടി ആ കഥയിൽ ഇൻവോൾവ് ആക്കുന്ന തരത്തിലുള്ള സംതൃപ്തിയാണ് ...more
below ആവറേജ് movie... ശരിക്കും നിരാശപ്പെടുത്തി.... Dont waste your precious time.
മൊത്തത്തിൽ പറഞ്ഞാൽ ആദ്യ സംവിധാനം എന്ന് ആർക്കും തോന്നാത്ത വിധം ജോജു കൃത്യമായി നല്ല രീതിയിൽ പണിയെടുത്തിട്ടുണ്ട്, താരതമ്യപ്പെടുത്തി പറയുന്നതല്ല എങ്കിൽപോല ...more
നടനല്ല, സാക്ഷാൽ സംവിധായകൻ... ' പണിയിലൂടെ' ജോജു ജോർജ് സംവിധായകനായി അവതിരിച്ചിരിക്കുകയാണ്. ആ വരവ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് വേണം പറയാൻ. ബോക്സ് ഓ ...more