തീ ആണ് സ്ക്രിപ്റ്റ്🔥 തീ ആണ് ഡയറക്ഷന്‍🔥 തീ ആണ് ക്യാരക്ടേര്‍സ്🔥 തീ ആണ് പൊര്‍ഫോമന്‍സ്🔥 യവനിക മുതല്‍ ദൃശ്യം വരെ നീളുന്ന മൈല്‍ സ്റ്റോണ്‍ ത്രില്ലര്‍ പ ...more
#KishkindhaKaandam 🔥 കഥയിലെ നായകൻ ആസിഫോ.,വിജയരാഘവനോ അല്ല..തിരക്കഥയാണ്.!! Slow ആയി പോകുന്ന ആദ്യ പകുതി.. ആദ്യ പകുതിയിലെ Incidents ഒക്കെ ഒരു Dots പോല ...more
Strictly an average movie.സോഷ്യൽ മീഡിയയിലെ പോസിറ്റീവ് reviews, Over Hype ഒക്കെ കണ്ടിട്ടാണ് പടത്തിനു കേറിയത്. First half കുറച്ചു slow ആയിരുന്നു. Interv ...more
ആസിഫ് ഇക്ക... എന്നാ ഒരു നടനാ ഇയാൾ... ഓരോ സിനിമയിലും പുള്ളി കൊടുക്കുന്ന ഔട്ട്പുട്... പടം മുഴുവൻ ഇങ്ങേരു കയ്യിലാക്കി എന്ന് പറയാം... കൂടുതൽ പറഞ്ഞാൽ സ്പോയ ...more
ഒരു തോക്ക് കാണാതാവുന്നതും പിന്നെ അതിലൂടെ നടക്കുന്ന തുടർ സംഭവങ്ങൾ Past ലെയും, Present ലെയും കാര്യങ്ങൾ കണക്ട് ആക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്..!