കിടിലൻ മൂവി. എല്ലാവർക്കും കണക്ടാവും. കഥ പറച്ചിലിലെ പുതുമയാണ് ഹൈലാറ്റ്. റിയലസ്റ്റിക് സിനിമകളുടെ കൂട്ടത്തിലേക്ക് പുതിയൊരു ചിത്രം കൂടെ. ബിജു മേനോൻ ഞെട്ടി ...more
ടൊവിനോടെ ARM ഉം റഹ്മാന്റെ Bad Boys ഉം ബിജു മേനോന്റെ Katha Innuvare യും കണ്ടു. ഓണം കളറായി. മൂന്നും മൂന്ന് ടൈപ്പ് സിനിമകളാണ്. കോമഡിയേക്കാളും ആക്ഷനേക്കാള ...more
വെറും തട്ടികൂട്ട് പടം.😇😫 ബിജു മേനോൻ സെലെക്ടീവ് ആകേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അദ്ദേഹം ഒഴിച്ച് വേറെ ആരും ഒന്നും ചെയ്തതായി കാണുന്നില്ല ഈ പടത്തിൽ. ...more
തന്റെ കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിക്കുന്ന നടനാണ് ബിജു മേനോൻ. ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനല്ലെങ്കിലും മഴയിലെ രാമാനുജം ശാസ്ത്രിയും മേഘമൽഹാറിലെ ...more
ഒരു ഉറപ്പ് തരാം, Not Everyone Cup of Tea എന്നാരും പറയില്ല🙅🏻♀️. യൂത്തിനും ഫാമിലിക്കും ഒരുപോലെ ഇഷ്ടപ്പെടും. ബിജു മേനോനാണ് മെയിം🤗. എജ്ജാതി പെർഫോർമെൻസ ...more