Watched “Anveshippin kandathum “😍😍👌.. Tovino shines in this classic crime thriller written extremely well by jinu Abraham and crafted by darwin kur ...more
ഈ പടത്തിൻറ ഇന്റർവെൽ ആരും പുറത്തു പോകില്ല. അമ്മാതിരി സീറ്റ് എഡ്ജ് ത്രില്ലെർ.
ത്രില്ലെർ സിനിമകൾ ഒരുപാടു കണ്ടിട്ടുണ്ടങ്കിലും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കഥ അവതരിപ്പിച്ചിട്ടുണ്ട്
ഡയറക്ടർക് പണി അറിയാം സ്ഥിരം പരിപ്പൂപ്പട ത്രില്ലെർ അല്ല movie
From the gripping plot to the stellar performances, this Malayalam crime thriller is a masterpiece that will leave you wanting more.