ലുക്മാൻവീണ്ടും വീണ്ടും തകർക്കുകയാണ്.. ഇങ് പൊളിയാണ് മച്ചാനെ♥️♥️♥️♥️ ....
Feel good movie.. Watch in theatres.... 🥰🥰t
രസികൻ മുഹൂർത്തങ്ങൾ, എല്ലാവരും തകർത്തു 💞💞💞
ഓരോ സിനിമ കഴിയുമ്പോഴും ലുക്മാൻ ഞെട്ടിച്ചിരിക്കുകയാണ്. ഇത് മലയാളികൾക്ക് ശരിക്കും പുതുമയായിരിക്കും🥰🥰🥰🥰
Feel good movie.. Must watch in theatres only!!