തങ്കമണി.. കൊള്ളാം..👌🏻 1986 ൽ ഇടുക്കിയിലെ തങ്കമണിയിൽ നടന്ന സംഭവത്തെ പ്രേഷകരിലേക്ക് വളരെ മികച്ച രീതിയിൽ എത്തിച്ചിട്ടുണ്ട്.. കിടിലൻ Dop, Bgm, എല്ലാം സ ...more
ഊമ്പിയ പടം കാശും പോയി സമയം പോയി 👎🏿👎🏿👎🏿👎🏿👎🏿
ഇത് നമ്മുടെ നാട്ടിൽ നടന്ന ഒരു കാര്യം ആണ് എന്നത് ആലോചിക്കാൻ കൂടെ വയ്യ 🙏 തങ്കമണി ഒരു ഭയങ്കര അനുഭവം തന്നേ 4/5
വാളയാർ പരമശിവന് ശേഷം ഞാൻ കണ്ട ദിലീപിന്റെ മാസ്സ് കഥാപാത്രം 💪💪
Pathetic scripting and even worse direction! കാണേണ്ട എന്ന് പറയില്ല പക്ഷേ risk എടുക്കാൻ ഇഷ്ടമുള്ളവര്‍ക്ക് എടുക്കാം