ithupole pepe enna actorinte range use cheythaaaal pinne he is unstoppable ❤️
ട്രൈലെർ കണ്ടപ്പോ തന്നേ ഉറപ്പിച്ചത് ആണ് കിടിലൻ പടം ആകും എന്ന് അത് പോലെ തന്നേ സംഭവിച്ചു 🔥🔥
I am very very happy. പടം കഴിഞ്ഞ് തിയ്യറ്ററിൽ കൈയടിയുടെ ശബ്ദം കേട്ടിട്ട് നാള് കുറേയായി. ഇന്ന് അത് കേട്ടു. ക്രൂവിന് വലിയൊരു നന്ദി. ഇങ്ങനൊരു മൂവി നമുക്ക ...more
രണ്ട് മണിക്കൂർ പോയത് അറിഞ്ഞിട്ട് ഇല്ല അടിപൊളി പടം 💥
Pepeye kattaku use cheyunnu alukkal