അജയന്റെ രണ്ടാം മോഷണം സിനിമ കണ്ട് ഇറങ്ങി കഴിഞ്ഞ് ആദ്യം ഓർമയിൽ വന്നത് മുമ്പ് സുഷിൻ ശ്യാം പറഞ്ഞ കാര്യം ആണ് "ഈ സിനിമ മലയാള സിനിമയുടെ സീൻ മാറ്റും" 🥵🔥� ...more
just watched A.R.M. and I'm still reeling from the experience! The movie was absolutely amazing, with Tovino's acting being the standout performance. ...more
3ഡി വളരെ മോശം ആണ് 2ഡി യിൽ കാണുമ്പോൾ വളരെ ഇന്ട്രെസ്റ് ആയേനെ 3ഡി ഫേസ് എല്ലാം കുതിരയെ പോലെ ആയിപോയി
പ്രത്യേകിച്ച് ഒന്നുമില്ല.... ഒട്ടും emotionally hook ചെയ്യാത്തെ കഥയും സിനിമയും... എന്തിനിത് 3d ആക്കി ഇറങ്ങി എന്ന് മനസിലാവുന്നില്ല... (ആൾക്കാരെ theatre ...more
മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ മൂവി അതാണ് ARM.