കിടിലം ഐറ്റം ♥️ 3D പക്കാ 👌👌
ബ്രോമൻസിൻ്റെ ക്ഷീണം മാത്യു തീർത്തിട്ടുണ്ട്. എളുപ്പമല്ല ഇങ്ങനെ അഭിനയിക്കാൻ. അനിമേഷൻ സൂപ്പർ. ഈച്ച സൗണ്ടും പൊളി
മികച്ച 3D അനുഭവം. നല്ല തിയറ്ററിൽ കാണണം. വനിതയിൽ കണ്ടു- നല്ല അനിമേഷൻ. നല്ല 3D. കഥ ഓക്കേ. മാത്യു സൂപ്പർ.
പൊളി പടം. സൗണ്ട്, അനിമേഷൻ, 3D ellam super
മലയാള സിനിമയിലെ ആദ്യ Hybrid 3D ഫാന്റസി ചിത്രം