ഈ സിനിമയിലെ പാട്ട് കേട്ടപ്പഴേ ഉറപ്പിച്ചതാ പടം fdfs തന്നെ കാണണം എന്ന്.. ഒരു അടിപൊളി lovestory mood ആണ്.. എല്ലാവർക്കും ഇഷ്ടപ്പെടും..❤️💯
വളരെ simple story line.. പക്ഷെ അതിന്റെ making and casting ❤️👌🏽👌🏽👌🏽 വലിയ ഗംഭീര താര നിര ഇല്ലാതെയും ഇതുപോലുള്ള അടിപൊളി സിനിമകൾ ചെയ്യാം എന്ന് കാണിച് ...more
ഒട്ടും lag ഇല്ലാതെ വളരെ smooth ആയിട്ട് പോകുന്ന ഒരു love story.. Flashback ലെ പിള്ളാരും സൈജു കുറുപ്പും തൻവിയും എല്ലാവരും അടിപൊളി performance ❤️🔥👌🏽
സൈജു കുറുപ്പ്, തൻവി അടിപൊളി കോമ്പോ ❤️ അവർക്കിടയിൽ നല്ല കെമിസ്ട്രി ഉണ്ട് അത് പടത്തിലും കാണാം..
സൈജു കുറുപ്പിന്റെ ലുക്ക് മാറിയപ്പോ തന്നെ ഒരു വെറൈറ്റി expect ചെയ്തതാണ്.. കിടിലൻ പടം.. ഒരു അടിപൊളി oneside love story ❤️🔥