ഒരു ചിരി ഇരു ചിരി കൊലച്ചിരി….. പടം പോയി കാണുക ഗയ്സ്……ചിരിച്ച് ചിരിച്ചു ചാവും
Comedy Family Entertainer must watch 💯🙌😂🔥🥰
മൊത്തത്തിൽ അരവിന്ദന്റെ അതിഥികൾക്ക് ശേഷം എം മോഹനന്റെ അടുത്ത വർക്കും മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസുമാണ് നൽകുന്നത്. വിനീതിന്റെ കിടിലൻ പെർഫോമൻസ് കൂടെയുള ...more
മലയാളത്തിന്റെ 40 year ഓൾഡ് വിർജിൻ ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം ഒരു ജാതി ജാതകം. 38 വയസ്സായിട്ടും പെണ്ണ് കിട്ടാത്ത ഒരു ബാച്ചിലറിന്റെ കഥ ...more
പിന്നെ കളറിസം, ബോഡി ഷെയ്മിങ്, ടോക്സിക് മാസ്കുലാനിറ്റി പോലുള്ള ഒരുപാട് സബ്ജെക്ട്സ് സിനിമ സംസാരിക്കുന്നുണ്ട്.