സിനിമ കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ തോന്നി മോനാണോ സൈക്കോ എന്ന് കുറച്ചു കൂടി കഴിഞ്ഞപ്പോൾ തള്ളയ്ക്കാണോ സൈക്കോ എന്ന് സിനിമ ഫുൾ തീർന്നപ്പോൾ മനസ്സിലായി ഇതെഴുതി ...more
ഈ ക്രിസ്മസ് കാലം മലയാള സിനിമക്ക് നല്ല രാശി ആണെന്ന് തോന്നുന്നു. ഇ ഡിയും മികച്ചൊരു തീയറ്റർ അനുഭവമാണ്. സുരാജിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.ഈ ...more
Dont wast your time. Comedy undakum ennu pratheekshich poyi but oru entertiner alla
Utterly ridiculous script!
very very worst film attar waste🙏