Adipoli movie..Joju george, suraj, Alencier combo adipoli aayittund.
സൂപ്പർ മൂവി…കുറെ ആയി ഒരു നല്ല കുടുംബ കഥ കണ്ടിട്ട്. ജോജു ന്റെ ആക്ടിങ് ഒക്കെ അടിപൊളി
നല്ല സിനിമ. കണ്ട് കഴിഞ്ഞു ഇറങ്ങുമ്പോ മനസിൽ ഒരു നോവ് പടർത്താൻ കഴിയുന്നുണ്ട്. Must watch for Family.
Goodwill ന്റെ അടുത്ത അടിപൊളി സിനിമ. പ്രതീക്ഷിച്ച പോലെ തന്നെ നല്ല എക്സ്പീരിയൻസ് കിട്ടി.
കിഷ്കിണ്ട കാണ്ഡത്തിന് ശേഷം ഗുഡ് വിൽ വീണ്ടും ഹിറ്റ് അടിക്കും. സൂപ്പർ മൂവി.