അഭിനയത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ല
ട്രൈലെർ കണ്ടപ്പോൾ ഉള്ളിൽ, തോന്നിയ കാര്യം ആണ്, അത് അതേപോല കിടിലൻ ആയി എടുത്തു വെച്ചേക്കുന്ന
എല്ലാവരും തീയേറ്ററിൽ തന്നെ പോയി കാണണം അതി ഗംഭീര കുടുംബ ചിത്രം ആണ്
Unni and nikhila nth kidilan abhinayam aanu
A must watch feel good family story. It portrays the life of a gynaecologist and how he overcomes obstacles in his profession and personal life.