നല്ല ഫീൽ ഗുഡ് പടമാണ് ഫാമിലിയായി കാണാം യൂത്ത് കാണാം കാരണം അവർ ഇത് അനുഭവിക്കാൻ പോകുന്നതല്ലല്ലെ 😆😆
യൂത്ത് സബ്ജെക്ട് ആണോ എന്ന് ചോദിച്ചാൽ അല്ല but യൂത്ത് കണ്ടിരിക്കണം കാരണം നിങ്ങളും ഇത് അനുഭവിക്കാൻ പോകുന്നതാ മുന്നേ കണ്ട് പഠിച്ചിരുന്നാൽ നന്നായിരിക്കും ...more
Waste of time
സ്ലോ ആയി തുടങ്ങി നല്ല കലക്കൻ മൂഡിലേക്ക് എത്തുന്നുണ്ട് അളിയനും, കൂട്ടുകാരനും പോത്തും അമ്മായിയാമ്മയും കൊള്ളാം നല്ല പടമാ അടിപൊളി പടം നോക്കി ആരും വരണ്ട ...more
പടം കൊള്ളാം ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയാൽ പിന്നെ ഒന്നും നോക്കണ്ട കണ്ടം വഴി ഓടുന്നതാ പടം കൊള്ളാം നല്ല ഫീൽ ഉണ്ട് കുടുംബയി പോയി കാണണം