വെറും മിനിമൽ ആയ സ്റ്റാർ കാസ്റ്റിനെ വെച്ച് മികച്ച ഔട്ട്‌പുട്ട് നൽകുന്ന സിനിമയാണ് ബെസ്റ്റി.
ബോക്സ് ഓഫീസിൽ സിനിമ അത്യാവശ്യം നല്ല നേട്ടമുണ്ടാക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് തോന്നുന്നുണ്ട്.
സിനിമയുടെ ഫ്ലോയിൽ പ്രേക്ഷകന് മടുപ്പ് ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
ഒരു ഫുൾ ഓൺ എന്റർടൈൻമെന്റ് ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും സിനിമക്ക് ടിക്കറ്റ് എടുക്കാം
അസ്‌കർ സൗദാൻ എന്ന നടനെ വളരെ അണ്ടർറേറ്റഡ് ആയാണ് കണ്ടത്. മമ്മൂട്ടിയുടെ രൂപം മാത്രമേ ഉള്ളു എന്നും തോന്നി. എന്നാൽ ബെസ്റ്റി എന്ന സിനിമ കണ്ടപ്പോൾ പുള്ളിക്ക് ...more