Detective Dominic 🔥🔥🔥 മമ്മൂക്ക +ഗോകുൽ കോമ്പോ 👌🏻,കൂടുതൽ ഒന്നും പറയുന്നില്ല,ധൈര്യം ആയിട്ട് ടിക്കറ്റ് എടുത്തോ
മമ്മൂക്ക, ഗോകുൽ കോമ്പോ നല്ല രീതിയിൽ ഇഷ്ട്ടം ആയി നല്ല ഒരു സ്റ്റോറി ആണ് നല്ല ഡയറക്ഷൻ ട്വിസ്റ്റ് ഇണ്ട്... പിന്നെ ക്ലൈമാക്സ് 🔥👌👌👌 ഇക്കാ ഗോകുൽ കോമഡി ...more
Typical ഗൗതം മേനോൻ. ..❤️ dominic what a performance and fealings ഗോകുൽ suresh നല്ലത് പോലെ work ആയി totally superb മൂവി mammootty കമ്പനി
ഗൗതം വാസുദേവ് മേനോന്റെ mollywood എൻട്രി 📈👌🏻👌🏻 കിടിലൻ comedy + investigation thriller 🔥
പുത്തൻ കേസ് അന്വേഷണവും പുതിയ രീതിയും... മമ്മുക്ക ശെരിക്കും ഞെട്ടിച്ചു 👌🏽👌🏽