സംവിധാനം കൊള്ളാം...Stephy Leon പ്രകടനം നന്നായിട്ടുണ്ട്....
മലയാളത്തിലെ Classic സിനിമകളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി 😇👏
വേറിട്ടൊരു സിനിമാനുഭവം. ഒരു മികച്ച ശ്രമം. നല്ല തിരക്കഥ ❤️
മികച്ച ഒരു Feel Good ഡ്രാമ 🥰🥰🥰 എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പാട്ടുകള്‍ കൊള്ളാം.