ജോസഫ് കിരൺ ജോർജ് ആദ്യമായി തിരക്കഥ, ഡയലോഗ് എഴുതി, ജിഷോ ലോൺ ആന്റണി കഥ യും സംവിധാനവും നിർവഹിച്ച അടിപൊളി സിനിമ
നായകനും വില്ലനും ആയി രൂപാന്തരം പ്രാപിക്കുന്നു ഷെട്ടി അല്ലാതെ മറ്റൊരാൾക്കും ചെയ്യാൻ കഴിയാത്ത കഥാപാത്രം..
സംവിധായകന് കഴിവുണ്ട്..💯 ഇനിയും നല്ല സിനിമകൾ ചെയ്യണം..🥰
Dark Thriller mode സിനിമകളിൽ അടുത്ത കാലത്ത് കണ്ട മികച്ച സിനിമ...
Raj B Shetty എന്ന പ്രതിഭാധനനായ നടൻ്റെ അഭിനയ മുഹൂർത്തങ്ങളാണ് സിനിമയുടെ Highlite.