Good one!❤️ വല്യ കഥയൊന്നും ഇല്ലാതെ ഒരു introvert ആയ നായകന്റെ ലൈഫിലെ പ്രണയം ഒക്കെ പറഞ്ഞു പോകുന്നു. Relatable ആയ കുറച്ചു സിറ്റുവേഷൻസ് ഉള്ളോണ്ട് nice >>> ...more
ഫീൽ ഗുഡ് എന്റേടെയ്നർ 👍👌
മികച്ച സിനിമൾ വിജയിക്കാൻ കാടനക്കിയ പ്രൊമോഷനോ അല്ലെങ്കിൽ വലിയ കാസ്റ്റിങ്ങോ വേണ്ട എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്
ഒരു പഴംകഞ്ഞി expect ചെയ്തു പോയിട്ട് കിട്ടിയതോ.. മട്ടൻ ബിരിയാണിയും ഫലൂടയും 🔥അങ്ങനെ തന്നെ വിശേഷിപ്പിക്കാം ഈ സിനിമയെ 👌
മീഡിയം ബഡ്ജറ്റിൽ മാക്സിമം പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഉണ്ടായ പക്കാ