ബേസിൽ പടങ്ങൾ ഇപ്പോൾ ആരും പ്രേമോട് ചെയ്യാറില്ല. ആരും അറിയുന്നില്ല പടം ഇറങ്ങുന്നത് ചുമ്മാ വെള്ളിയാഴ്ച ഏതൊക്കെ പടം എന്ന് bookmyshow കേറി ചെക്ക് ചെയ്തപ്പോ ...more
ലാസ്റ്റ് ബേസിൽ പടം ഷാപ്പ് നല്ല പടം ആയിരുന്നു but അത് എവിടെയും ഒന്നും കണ്ടില്ല ആരും പ്രേമോട് ചെയ്തില്ല പടം പൊട്ടി ആ അവസ്ഥ ആവാതെ നോക്കു ഈ പടവും ഈ പടം കൊ ...more
സിനിമ നല്ലതാ but ആരും അറിഞ്ഞിട്ടില്ല ഇങ്ങനെയൊരു പടം വരുന്ന കാര്യം
ചെറിയ നല്ല സിനിമ ഒരുപാട് ഇഷ്ട്ടമായി ലാസ്റ്റ് ഇറങ്ങിയ ബേസിൽ മൂവിയേക്കാൾ അടിപൊളി
പെട്ടന്നു സിനിമ തീർന്നു പോയ പോലെ തോന്നി നല്ല സിനിമ must watch