ഈ സിനിമ ഒരിക്കലും നിങ്ങളെ മടുപ്പികുകയില്ല... ഇതിൻ്റെ അവതരണവും എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.... സിനിമ അവസാനിക്കുമ്പോൾ എല്ലാവരും മനസിലുണ്ടാകും❤️
Thriller പടങ്ങൾ നിറയെ കണ്ടിട്ടുണ്ടേലും ഇത് ഒരു പുതിയ എക്സ്പീരിയൻസ് തന്നെ 👌
അസൽ മേക്കിങ് കൂടെ നല്ലൊരു കണ്ടന്റും 👌
ഒരു രക്ഷയുമില്ലാത്ത പടം ..ആദ്യം മുതൽ നന്നായി എന്‍ജോയ് ചെയ്യാൻ കഴിഞ്ഞു 😍 ഏറ്റവും അധികം ഇഷ്ടമായത് പെർഫോമൻസ് ആയിരുന്നു ♥️ പടം Must Watch Item 👏🔥