ധ്യാനിന്റെ സ്ക്രിപ്റ്റ് ആയത്കൊണ്ട് തന്നെ കുറച്ച് expectation കൂടുതൽ ആയിരിന്നു.. അതിന് worth ആണ് 🤩🔥🔥
നല്ല അടിപൊളി party mood പടം 🤩ബാച്ച്ലർ പാർട്ടി ആണ് മെയിൻ 😂😁
എന്തായാലും ധ്യാനിന്റെ script അടിപൊളി ആയിരിക്കുവല്ലോ.. പെർഫോമൻസ് ഒക്കെ കിടിലം
as expected great movie ❤️🍿