Very much lagging in screenplay.! Shown some scenes which was not understandable. OTT stuff
മലയാളി പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന തരത്തിൽ തന്നെയാണ് എടുത്തിരിക്കുന്നത്
അപ്രതീക്ഷ ട്വിസ്റ്റാണ് ക്ലൈമാക്സിൽ 💯👏🏻🤝🏻
കോട്ടയം നസിർ എന്ന നടന്റെ അഭിനയ മികവ് 'ജോയ്' എന്ന കഥാപാത്രത്തിലൂടെ കാണാൻ കഴിഞ്ഞു 👌🏻❤️🔥