മികച്ച കഥയും കഥാപാത്രങ്ങളും അണിനിരന്ന സിനിമ 😍🥰🥰
ഗംഭീര പെർഫോർമെൻസുകൾ തന്നെ ഹൈലൈറ്റ്…
ഗംഭീര കഥാപശ്ചാത്തലം, ഞെട്ടിക്കുന്ന പ്രകടനങ്ങൾ
പുതുമ നിറഞ്ഞ അവതരണം
ആദ്യമുതൽ തന്നെ സിനിമ നമ്മളെ കഥാഗതി കൊണ്ട് ആകര്‍ഷിക്കും .... Ending അതിലും super ♥️♥️♥️