എന്റെ മോനേ ഇജ്ജാതി ഇടി!!😱😱🔥💥 ഒരു മലയാളം പടത്തിൽ ഇമ്മാതിരി ഇടി നിറഞ്ഞ പടം ഞാൻ വേറെ കണ്ടിട്ടില്ല. ആന്റണി പെപ്പെ അർജുൻ അശോകൻ സാബുമോൻ എല്ലാരും കിടിലൻ ...more
ടീസറും ട്രൈലറും കണ്ടിട്ട് പ്രതീക്ഷയുടെ അമിതഭാരവും കൊണ്ട് തീയേറ്ററിൽ എത്തുമ്പോൾ നിരാശപ്പെടുത്തിയ ധാരാളം ചിത്രങ്ങളുണ്ട്. എന്നാൽ ഇത്തവണ അജഗജാന്തരം നിരാശപ ...more
ഉത്സവം ഒക്കെ ഓർമ്മയുണ്ടോ?? മറക്കാൻ പറ്റോ??. മറന്നിട്ടുണ്ടെങ്കിൽ ഒന്ന് പോയി ടിനു പാപ്പച്ചന്റെ അജഗജാന്തരം കണ്ടാ മതി... ഉത്സവം ഒക്കെ വെറുതെ പൊളിച്ചു... ...more
Adi💥 + Poli. #Ajagajantharam Making, Action. എല്ലാം മികച്ച നിന്നപ്പോൾ. Story എന്തോ നല്ല അനുഭവം തന്നില്ല 😬. *4/5* 🙌🏻
തീയേറ്റർ തുറന്ന സമയം തൊട്ടേ എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു അജഗജാന്തരം. ഇന്ന് പടം കണ്ട് ഇറങ്ങിയപ്പോൾ മുൻപ് ഒരു പടവും തരാത്ത ഒരു ...more