Its a Movie about Human Rights. മൊത്തത്തിൽ നോക്കിയാൽ ഏറെക്കുറെ നല്ല മികച്ച ഒരു Cinema. നന്നായി തുടങ്ങി മടുപ്പില്ലാതെ അവസാനിക്കുന്നു.. കൊള്ളാം ഒരു നഷ്ട ...more
റിയലിസ്റ്റിക് ഗണത്തിൽ പൊളിറ്റിക്സ് സംസാരിക്കുന്ന ചിത്രം....🔥
അനായാസ പ്രകടനം കൊണ്ട് ലെന ഞെട്ടിച്ചു. , Human Rights, Society Issues, എല്ലാം വ്യക്തമായി പ്രതിബാധിക്കുന്നു. 💫🌟
ഇത് വേറിട്ടൊരു അറ്റംപ്റ്റാണ്....സംവിധായകൻ ലെനിൻ ബാലകൃഷ്ണനും ടീമിനും കയ്യടി 😘?
വളരെ കുറച്ചു സീനുകളിൽ മാത്രമേ വരുന്നുള്ളുയെങ്കിലും ജോജുവിന്റെ അഭിനയം കിടിലം.❤️❤️❤️