സിനിമ കണ്ടിറങ്ങിയ സമയം തൊട്ട് മനസ്സിൽ തിങ്ങി നിൽകുന്ന എത്രയോ സന്ദർഭങ്ങൾ.... വളരെ മികച്ചതാക്കി Songs and BGM നല്ലൊരു എക്സ്പീരിയൻസ് നൽകുന്ന സിനിമ... ...more
ഈ മാസം തീയേറ്ററിൽ പോയി കണ്ട് സംതൃപ്തി നൽകിയ സിനിമ ❤️ മലയാളത്തിന് കിട്ടിയ ഒരു ഫീൽ good പടം ...... അതിഗംഭീരം❤️😍
The team just nailed it🙏 All the best team🥰
A decent family drama😇 Strong message for the youth🤗
Very meaningfull, entertaining movie.. 🥰 Loved it🤩