ഈ സിനിമയ്ക്ക് വലിയ പ്രതീക്ഷയോടെ പോയെങ്കിലും അവസാനം വലിയ നിരാശയായി തോന്നി. കഥ വളരെ സാധാരണമായതും പുതിയതൊന്നും നൽകാത്തതുമാണ്. ആദ്യ പകുതി വളരെ സ്ലോ ആയി തോ ...more
പടം തുടങ്ങി 10minuteൽ പോയ കിളിയൊക്കെ തിരിച്ചു വന്നത് ക്ലൈമാക്സിലാ... 😌😌❤️ must Watch Movie excellent work Fully Satisfied
#sambhavam ❤🔥👏🏼 വൻ കിടു പടം 🔥 കൂടുതൽ എഴുതാൻ നിൽക്കുന്നില്ല.. ജോണർ പോലും പറയാൻ പറ്റില്ല.. ആ ഫ്രഷ്‌നെസ്സ് പോകും.. ഒന്നും നോക്കാതെ കണ്ണും പൂട്ടി ട ...more
Excellent Work