ഗംഭീരമായി എക്സീക്യൂട് ചെയ്ത സിനിമ 🖤 New Comers Acting.. 👌🏻♥️ മറ്റു വേഷങ്ങള്‍ ചെയ്തവരും കിടിലൻ ആയിരുന്നു 😍മൊത്തത്തിൽ രസിച്ചു കാണാൻ കഴിയുന്ന സിനിമ ...more
കുറച്ചു കാലത്തിനു ശേഷം mollywood il നിന്ന് നല്ലൊരു entertraiment മൂവി വന്നു🤩 പുതുമുഖങ്ങള്‍ എല്ലാരും പൊളിച്ചു...💥💥
മലയാള സിനിമക്ക് പരിചിതമല്ലാത്ത ചുറ്റുപാടിൽ നിന്നൊരു ഗംഭീര സിനിമ... അഭിനയിച്ചവരെല്ലാം ഗംഭീരമാക്കിയപ്പോ New Actors കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങ ...more
കഥ നന്നായി തോന്നി....ഗംഭിര വിജയം ആകട്ടെ,. കേരളത്തിന്റെ സ്വന്തം സിനിമ 👍🥰
Finally and out n out entertainer in Mollywood after a long time 🔥 for youth, kids, family audience, adults all age group 🔥 New Actors Combo💥