കിടു തിയേറ്റർ experience… Background Score By deepak dev 🔥 6 വർഷത്തെ ഗാപ് വെറുതെ ആയില്ല...പുലിമുരുകൻ ടീം വീണ്ടും കിടുക്കി
ലാലേട്ടൻ കിടുക്കി...ഗംഭീര തിരിച്ചുവരവ്..വൈശാഖ് തൊടുന്നത് മിക്കതും വിജയം എന്ന ചരിത്രം അവർത്തിക്കും....അത്രയും സൂപ്പർ പടം
പണി പാളിയോ എന്നു തോന്നിയ തുടക്കം... പതിയെ പതിയെ ട്രാക്കിൽ കയറിയ സിനിമ പിന്നീടങ്ങോട്ട് അപ്രതീക്ഷിത ടിസ്റ്റുമായി കള്ള൦ നിറയുന്നതാണ് കണ്ടത്..! കാണുന്ന പ ...more
വൈശാഖ് വൻ ഡയറക്ഷൻ... ഇത് പുള്ളിയുടെ സിനിമ തന്നെ ആണോ ..തീർത്തും യുനീക് നിന്നും..5/5
സൂപ്പർ ഡൂപ്പർ സിനിമ...ലാലേട്ടൻ വൻ comeback…Songs ഒക്കെ കൊള്ളാം പക്ഷേ അതിനെക്കാൾ ആ BGM വർക്..സ്റ്റാൻഡേർഡ് range 🙌🔥