തീർത്തും പുതിയ രീതിയിൽ പറഞ്ഞൊരു കഥ, എല്ലാവരും വളരെ മനോഹരമായി തന്നെ അവരവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ❤️💕
ആധുനിക സിനിമകളിൽ നിന്നും വ്യത്യസ്തമായ കഥ അവതരിപ്പിച്ച ഒരു മനോഹര ചിത്രം.🥰
അവസാനം വരെ ആരും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ കൊണ്ട് പ്രളയശേഷം ഒരു ജലകന്യക തീർച്ചയായും മറ്റുള്ള ചിത്രതങ്ങളിൽ നിന്നും വ്യത്യസ്തപ്പെടുത്തുന്നു.
ഓരോ നിമിഷവും, മഴയെയും ഇരുട്ടിനെയും ഭയാനകമാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ടും ചിത്രത്തെ ആദ്യം മുതൽ അവസാനം വരെ എല്ലാവരെയും പിടിച്ച് നിർത്തി.👏🏻👌🏻
വളരെ നാളുകൾ കൂടിയാണ് നല്ലൊരു ചിത്രം കാണുന്നത്. ഒരുപാട് സന്തോഷം തോന്നുന്നു.