വിമർശിക്കാൻ വന്നവർക്ക് പോലും ഒന്നും കൊടുക്കാതെ മുഴവൻ നേരം കൈ അടിക്കാൻ പഠിപ്പിച്ച ഒരു സിനിമ.... ഇനി അങ്ങോട്ട് കണ്ണും പൂട്ടി ആർക്കും ടിക്കറ്റ് എടുക്കാം ...more
ഒരു അമൽ നീരദ് ചിത്രം അത് തന്നെ ആണ് ഈ സിനിമയെ അടിപൊളി ആക്കുന്നുന്നത്. മമ്മുകയെ നല്ലത് പോലെ അമൽ ഉപയോഗിച്ചിട്ടുണ്ട്. ഒട്ടും ലാഗ് ഇല്ലാതെ പടം അവസാനിക്കുമ് ...more
Goosebumps 100%
Fst Half Heavy🔥🔥 Amal Neerad typical making...charcters 👌🏻 Sushin Araadukayaanu😍🔥🔥
Vere level making. Mammukka oru blockbuster hit koodi. Must watch movie. Feel the theatre experience