അങ്ങനെ ധ്യാൻ ശ്രീനിവാസന്റെ കാത്തിരുന്ന നല്ലയൊരു ഫീൽ ഗുഡ് മൂവി 😍🥰 പ്രയാഗയും ധ്യാനും കോംബോ തകർത്തു 👌🔥
ഈ ആഴ്ച ധ്യാൻട്ടന്റെ വക..!♥️ വന്നു വന്ന് എല്ലാ ആഴ്ചയും ധ്യാൻ വക സ്പെഷ്യൽ ഉണ്ടല്ലോ..!🤟🖤
ബുള്ളറ്റ്റിനെ സ്നേഹിക്കുന്നവരുടെ ഹൃദയം കീഴടക്കുന്ന മൂവിയാണ് ബുള്ളറ്റ് ഡയറിസ് 😍🥰
ഏറ്റവും വലിയ ബുള്ളറ്റ് പ്രേമിയുടെ സിനിമ 😍
"മധുര മനോഹര മോഹ"മെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം B3M ഹൗസിൽ നിന്നും മറ്റൊരു മനോഹര ചിത്രം.