മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീനാഥ് ഭാസിയും യുവതാരം ലുക്മാനും ഒന്നിച്ചെത്തിയ കൊറോണ ധവാൻ. കൊറോണക്കാലത്ത് മദ്യത്തിനായ് പരക്കംപാഞ്ഞതോർമ്മവന്ന്... ആ ...more
കിടിലം കിടിലം കിക്കിടിലം. കൊറോണ ധവാൻ കൊള്ളാം. ഡയറക്ഷൻ സൈഡ് പറയാണേൽ നന്നായിട്ടുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ സാധാരണക്കാരന്റെ പടം.
കോവിഡ് ടൈം യിൽ ഒരു കുപ്പി കിട്ടാൻ അലഞ്ഞവർക്ക് ഉള്ള tribute ആയി കാണാം ഒപ്പം ഫാമിലി യെയും കൂട്ടം ചിരിക്കാം നല്ല cinema
കണ്ടിരിക്കാം എന്നല്ല, കണ്ടുകൊണ്ടേയിരിക്കാം. തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രം. കൊറോണ ധവാൻ നിങ്ങളെ നിരാശപ്പെടുത്തില്ല...
Vineetha theater movie review kand athrakk adipoli aan enn karuthendaa …first show full film teams thanne aayirunnu …potti chirikaan onnum illa