ഇത് വേറെ ലെവൽ ആണ് ചങ്കുകളെ... ടിക്കറ്റ് എടുത്ത് ധൈര്യത്തിൽ കയറിക്കോളൂ... പൊളിക്ക് പൊളിച്ചടുക്കു 😍 Superb Thriller.... Aristo suresh & Pauly Wilson � ...more
സിനിമ അടിപൊളി.. എല്ലാവിധ ആശംസകളും നേരുന്നു ❤❤👏👏👏🔥🔥♥️♥️
Best wishes team 🎉 നല്ലൊരു ചിത്രം ✌️💕
ഹൃദയത്തിൽ നിന്നുള്ള എല്ലാം ആശംസകളും...
കൊള്ളാമെന്നു തോന്നി. ഒരു വിജയ സാധ്യത മണക്കുന്നുണ്ട്.