പൊളിച്ചടുക്കി ക്ലൈമാക്സ് മികച്ച ത്രില്ലർ & ഹോറർ എക്സ്പീരിയൻസ് പതിയെ തുടങ്ങി. ..പിടിച്ചിരുത്തി. .ഒടുക്കം ഗംഭീരം. .ഞെട്ടിച്ചു
തികച്ചും സാധാരണ എന്ന രീതിയിൽ പോകുന്ന സിനിമ, സെക്കൻഡ് ഹാഫില്‍ വേറെ ലെവലിലേക്ക് കൊണ്ടുപോ യത്.... നായിക ഫയർ
Theme is good. but direction, actors and dialouges are too boring. Felt like watching a boring TV serial.
so boring
ഒന്നും പ്രതീക്ഷിക്കാതെ പോയി കണ്ടതാണ്.. പക്ഷെ ബിരിയാണി കിട്ടിയ അവസ്ഥ.. must watch item കിടിലൻ പടം