ജോജു പൊളിച്ചു... കരിയറിൽ ഇരട്ട വേഷത്തിൽ ആദ്യമായി വന്ന ജോജു പോലീസ് വേഷത്തിൽ hatrick അടിച്ചു, അതായത് ജോസഫിനും നായാട്ടിനും ശേഷം വേറെ ലെവലിൽ തന്നെ ഇരട്ടകൾ ...more
Incendies പോലെ ഓർക്കുമ്പോഴൊക്കെ നമ്മുടെ ഉള്ളിൽ കത്തി കുത്തിയിറക്കുന്ന ഒരോർമയായി ഇരട്ടകൾ എന്നും നിലനിൽക്കും 🖤
Some movies are sleeping pills but you may need a sleeping pill to overcome the disturbance what its climax bring into your mind. Such a great acting ...more
സൂപ്പർ movie എക്സ്പീരിയൻസ് ആണിത് മിസ്സ് അക്കലെ ആരും
ജോജു- മാർട്ടിൻ പ്രക്കാട്ട് ബെസ്റ്റ് compo ആവുകയാണല്ലോ