എല്ലാ മേഖലയിലും മികച്ചതാക്കിയ അവതരണം എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാവരും അഭിനയത്തിലും മികവ് പുലർത്തിയിട്ടുണ്ട് ❤️
ആദ്യം ഒരു സിനിമ നിരൂപകന്റെ ഭാവത്തിലാണ് ഇരുന്നത്... അടുത്ത സീൻ ഇന്നതാണ് എന്ന് ഭാവത്തിൽ... പക്ഷേ സംവിധായകൻ ഞെട്ടിച്ചു🔥 ഇഴ Must Theatre watch 💯💯💯
This is one of the most charming movie I saw in quiet a while, I smiled a lot.
The team has a good future ahead... May the team see a good success... Izha a Very well executed story😍❤️
Good concept and a must watch for movie lovers. Movie was successful in glueing me to the seat and was a Heart touching experience. Navas Best perform ...more