രജനി അണ്ണന്റെ പടത്തിന്റെ പേര് കളയാൻ ഉണ്ടാക്കിയ തീട്ടാപുളി സാനം
worst movie.. money waste, time waste👎👎👎👎👎👎👎
ഇതുപോലെ ഒരു പന്ന പടം ഞാൻ കണ്ടിട്ടില്ല. സൂപ്പർ ഹിറ്റായിട്ടോടുന്ന ഒരു സിനിമ യുടെ പേര് ഉള്ളതുകൊണ്ട് മാത്രം അബദ്ധം പറ്റി എന്നെ പോലെ ഒന്നോ രണ്ടോ ആളുകൾ കേറി ...more
Very boring film. It feels like drama on the big screen. Nowadays dhyan is found very under rated. Every character was very dramatic.
Not recommended.