ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ജീവിതം എങ്ങനെയെല്ലാം മാറി മറിഞ്ഞു... ലഹരി മാത്രമാണ് ഒറ്റ കാരണം
പ്രായബേധമന്യേ എല്ലാവർക്കും കാണാൻ കഴിയുന്ന സിനിമ ആണ് ജീവൻ ,കുട്ടി സിനിമ ബട്ട് ഉറപ്പായും worth the watch ആണ്
കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകും, ജീവൻ കാണേണ്ട പടമാണ്
ജീവൻ പോലുള്ള സിനിമകൾ ഇനിയും വരണം ,കാസ്റ്റിംഗ് പ്ലോട്ട് എല്ലാം പെർഫെക്റ്റ്
ഏറ്റവും നല്ല മദ്യപാനി, അങ്ങനെയൊരു ടാഗ് ഇല്ല, മദ്യപാനം എങ്ങനെയാണെങ്കിലും അത് മോശമാണ്...