മുൻപ് പലരും പറഞ്ഞ് പഴകിയ മൂല കഥ.എന്നാൽ ആ പോരായ്മയെ മറികടക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.സംവിധാന മികവ് ചിത്രത്തിൽ മുഴുനീളം കാണാം. casting ഒരു കലയാണ് ...more
പടം സീരിയസ് ആണ് ഒരു "ചെങ്കോൽ" vibe കിട്ടി. Good direction but a slightly slow pace. Suresh gopi dialogues nu ഒരു punch ഇല്ലാതെ പോയി.