പടം എന്തായാലും വിജയിക്കും... ചിരിക്കാനുള്ള വക തന്നെയുണ്ട് 😍 അമ്മ ആയി അഭിനയിച്ച actress കൊള്ളാം. നല്ല അഭിനയം 👍
onninum kolilla
Adipoli ഒരു പടം ❤️ Neena Mathew തകർത്തു. വമ്പൻ ഹിറ്റ് ആവട്ടെ 😊❤️
നല്ലൊരു കോമഡി സിനിമ . Sumith ഇഷ്ടം ❤️
Nice Direction By Faisal Hussain.Best Wishes for the whole team of this Movie. Best Family Movie❤😊