കെങ്കേമം പേര് പോലെ തന്നെ കെങ്കേമം 2 മണിക്കൂർ സകല ടെൻഷനും മാറ്റിവെച് ചിരിച് മരിച്ചു സലീമേട്ടൻ പൊളിച്ചു
വെറും ഊമ്പിയ പടം.. ദയവു ചെയ്തു ആരും കാണരുത് 🙏... time and money വേസ്റ്റ്... rating കണ്ടു പോയതാ... ഫേക്ക് rating ആണ് യൂട്യൂബിലും ഈ കോപ്പിലും എല്ലാം
കിടിലം പടം..കൂട്ടുകാരുമായി പോയി കണ്ടാൽ മറക്കാൻ പറ്റാത്ത അനുഭവം ആരിക്കും 😂😂
കോടിക്കണക്കും പറഞ്ഞ് കൊട്ടിഘോഷിച്ചെത്തുന്ന പടങ്ങളൊക്കെ അമ്പേ നിരാശപെടുത്തുമ്പോൾ ഒരു ബഹളോമില്ലാതെ വന്ന് പിള്ളേർ പൊളിച്ചടുക്കി കെങ്കേമം ഈസ് കെങ്കേമം
bhagath nte thirichu varavu👍