സിനിമ കാണുന്നതിന് ഒരു നഷ്ടവും ഉണ്ടാവില്ല സൂപ്പർ ❤️
ഒരു പ്രതീക്ഷ ഇല്ലാതെ കണ്ട ഒരു മൂവി ആയിരുന്നു. പക്ഷേ ഞെട്ടിച്ചു...Must Watch ❤❤❤
നെഗറ്റീവ് പറയാൻ വേണ്ടി തിയേറ്ററിൽ കയറിയ ആളുകൾ പോലും പോസിറ്റീവ് പറഞ്ഞു പോകുന്ന പടം 👏👏
സൂപ്പർ സിനിമ മേക്കിംഗ് , തിരക്കഥ ,bgm , casting അങ്ങനെ എല്ലാം ഒര് രക്ഷയുമില്ല 🔥 realistic ന് ഒപ്പം cinematic elements കൂടി ചേർത്തപ്പോൾ വേറെ ലെവൽ 🔥
Silent ആയി വന്നു blockbuster ആകാൻ പോകുന്ന അടുത്ത item 😎💥💥💥💥💥