മൊത്തത്തിൽ നോക്കിയാൽ ഏറെക്കുറെ നല്ല മികച്ച ഒരു Cinema. നന്നായി തുടങ്ങി മടുപ്പില്ലാതെ അവസാനിക്കുന്നു.... കൊള്ളാം ഒരു നഷ്ടവും ഇല്ല. കോലാഹലം 😍
ഇത് വേറിട്ടൊരു അറ്റംപ്റ്റാണ്....സംവിധായകൻ റഷീദ് പറമ്പിലിനും ടീമിനും കയ്യടി ❤️
നല്ലൊരു സിനിമ എന്നാൽ എന്റർടൈൻമെന്റ് ആയിരിക്കണം. സ്‌ക്രീനിൽ നോക്കിയിരുന്ന് കണ്ണെടുക്കാതെ കാണാൻ തോന്നണം. ഇത് കൊള്ളാം പുതുമുഖങ്ങൾ എല്ലാവരും ഒന്നിനൊന്നു ...more
The screenplay is well-written, and the story is relatable.
അതിമനോഹരമായ ഒരു കഥയും അതിനൊത്ത കഥാപാത്രങ്ങളും ; ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤝🏻👏🏻👏🏻👏🏻