തുടങ്ങിയ മുതൽ തീരുന്ന വരെ ശ്വാസം പിടിച്ചു ഇരുന്ന് ആണ് കണ്ടത്
അടിപൊളി പടം തീയേറ്റർ തന്നെ കാണണം 🔥🔥🔥 വൈലൻസ് എന്നൊക്കെ പറഞ്ഞാ ഇതാണ്. 👌👌👌👌
വൈലൻസ് എന്നൊക്കെ പറഞ്ഞാ ഇതാണ് എന്റ പൊന്നോ.. തീയേറ്റർ നിന്ന് തന്നെ എക്സ്പീരിയൻസ് ചെയ്യണം ഒരു രക്ഷേം ഇല്ല
some movies are let down by the makers and some by the cast and some by its promoters. but this movie has been let down by the Malayalee audience . s ...more
പേടിച് പണ്ടാരം അടങ്ങും