ഇന്നലെ ഈ മൂവി കണ്ടു..ഒരു സെക്കന്റ് പോലും ലാഗ് അടിക്കുല..അത്ര നല്ല സിനിമ....Feed Good, Family...വിനീത്, മുക്ത, ലാൽജോസ് എല്ലാവരും നല്ല പ്രകടനം 🥰
പടം കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു 🥰. കുറെ കാലത്തിനു ശേഷം മനസ്സ് തുറന്ന് ആസ്വദിച്ചു . വിനീത് always Best Actor...Kudos to the entire team.🥳
Finally വീട്ടുകാരുടെ കൂടെ തിയേറ്ററിൽ പോവാൻ ഒരു പടം കിട്ടി 🎉 കുരുവി പാപ്പ ❤️✌️
കൊള്ളാം നല്ല സിനിമ ഫാമിലി ആയിട്ട് പോയി, എല്ലാർക്കും ഇഷ്ടമായി.
എല്ലാ മേഖലിലും മികച്ചു നിൽക്കുന്ന ഒരു സിനിമ അനുഭവം... വിനീത് 🔥 ക്ലൈമാക്സ് കണ്ടു കണ്ണ് നിറഞ്ഞു പോയി❤🥹