എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണണേ... കാരണം ഫോണിൽ കണ്ടാൽ കിട്ടുന്ന എഫക്ട് അല്ല നമുക്ക് തീയറ്ററിൽ നിന്നും കിട്ടുന്നത്... ഓരോ വിഷ്വലും സൂപ്പർ👌🏻👌� ...more
ആദ്യമേ സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ ഞാൻ ആലോചിച്ചു എന്ത് പേരാണ് ഇതെന്ന്. പിന്നീട് ട്രൈലർ കണ്ടപ്പോൾ കാണാൻ ഒരു താൽപര്യം തോന്നി അങ്ങനെ പോയി കണ്ടതായിരുന്നു ...more
Good movie which gives detailed knowledge about the Indian marial art. A must watch movie for young generation. Theme is inspiring.
പറഞ്ഞറിയിക്കാൻ കഴിയാത്ത 2 മണിക്കൂർ അനുഭവം....One word to say.... Class ❣️🔥
ആരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യരുത്...ഗംഭീര പടമാണ് അതുപോലെയാണ് ഇത് മേക്ക് ചെയ്തിരിക്കുന്നത്...